Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രളയ ദുരിതാശ്വാസം- രണ്ടാം ഗഡു കൈമാറി

Repoter: ജോമോൻ കുരിശിങ്കൽ

കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കായി ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷെൻറ രണ്ടാം ഗഡു കൈമാറി. ബഹ്റൈന്‍ സന്ദര്‍ശിച്ച പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബുറഹ്മാന്  ജനസേവന വിഭാഗം കണ്‍വീനര്‍ പി. മൊയ്തു അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പ്രളയ മേഖലയില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന 10 കോടിയുടെ പ്രളയ പുനരധിവാസ പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാണ് ചേരുന്നതിനാണ്  അസോസിയേഷന്‍ തീരുമാനിച്ചിട്ടുള്ളത്. പ്രസിഡൻറ് ജമാല്‍ നദ്വി, ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍, വൈസ് പ്രസിഡൻറ് സഈദ് റമദാന്‍ നദ്വി, വനിതാ വിഭാഗം പ്രസിഡൻറ് ജമീല ഇബ്രാഹിം, എക്സിക്യൂട്ടീവ് അംഗങ്ങളായ സി.എം മുഹമ്മദ് അലി, എ. ബദ്റുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു

28 March 2024

Latest News