Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈൻ കെഎംസിസി പാലക്കാട്‌ ജില്ലാ ചന്ദ്രിക വാർഷിക ക്യാമ്പയിൻ തുടക്കമായി

നേരിനോടൊപ്പം സഞ്ചരിച്ച 86 വർഷങ്ങൾ എന്ന ശീർഷകത്തിൽ ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ കീഴിൽ ചന്ദ്രിക വാർഷിക ക്യാമ്പയിന് ഹമദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ പമ്പവാസൻ നായരെ വാർഷിക വരിക്കാരനായി ചേർത്തി കൊണ്ട് തുടക്കമായി. ഒക്ടോബർ 1 മുതൽ 15 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ കാലയളവിൽ പാലക്കാട്‌ ജില്ലയിൽ പരമാവധി വീടുകൾ , സർക്കാർ സ്ഥാപനങ്ങൾ, പൊതുഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പത്രം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആണ് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്നത്. പമ്പാവാസൻ നായരുടെ വസതിയിൽ വെച്ച് നടന്ന ക്യാമ്പയിൻ ഉദ്‌ഘാടന ചടങ്ങിൽ കെഎംസിസി ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം ജനറൽ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി ഓർഗനൈസിംഗ് സെക്രട്ടറി വിവി ഹാരിസ് തൃത്താല, സെക്രട്ടറി മാസിൽ പട്ടാമ്പി, മഹാദേവൻ എന്നിവർ പങ്കെടുത്തു.

19 March 2024

Latest News