Thu , Nov 07 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഭാരതീയ സമ്മാൻ പുരസ്കാര ജേതാവ് ശ്രീ കെ.ജി. ബാബുരാജിനെ സംസ്കൃതി ബഹ്റൈൻ-ശബരീശ്വരം ഭാഗ് അനുമോദിച്ചു

പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ പ്രവാസികളുടെ വിദേശരാജ്യങ്ങളിലെ അനന്യമായ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭാരതീയ സമ്മാൻ പുരസ്ക്കാരത്തിന് അർഹനായ ബഹറിനിൽ നിന്നുള്ള പ്രമുഖ വ്യവസായി ശ്രീ. കെ.ജി. ബാബുരാരാജിനെ സംസ്കൃതി ബഹ്റൈൻ-ശബരീശ്വരം ഭാഗ് അനുമോദിച്ചു.
തന്റെ വ്യവസായങ്ങൾക്കൊപ്പം സാമൂഹിക സേവനരംഗത്ത് മികവുള്ള പ്രവർത്തനങ്ങളുമായി എന്നും മുൻപന്തിയിലുള്ള ബാബുരാജ് ഈ പുരസ്ക്കാരത്തിന് തികച്ചും അർഹനാണ് എന്ന് പ്രസിഡന്റ് സിജുകുമാർ പറഞ്ഞു. തന്റെ പ്രവർത്തി മണ്ഡലങ്ങളിൽ തൻടേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചിട്ടുള്ള ബാബുരാജിന്റെ അർഹതക്കുള്ള ഈ അംഗീകാരത്തിൽ സന്തോഷിക്കുന്നു എന്ന് സെക്രട്ടറി അനിൽ പിള്ള അറിയിച്ചു. അദ്ദേഹത്തിന്റെ മുന്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും അറിയിച്ചു. പ്രസിഡന്റ്, സിജുകുമാർ, സെക്രട്ടറി, അനിൽ പിള്ള, എക്സിക്യൂട്ടീവ് അംഗം, രജീഷ് ടി. ഗോപാൽ എന്നിവർ അദ്ദേഹത്തെ സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.

7 November 2024

Latest News