Sun , Apr 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പാക്ട് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു.

Repoter: JOMON KURISINGAL

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് ), അംഗങ്ങൾക്കായി , 14 ഫെബ്രുവരി 2020 , 10 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വച്ച് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു.
പന്ത്രണ്ടു വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും ഈ ടൂർണമെന്റിൽ പാങ്എടുക്കാൻ അർഹതയുണ്ടായിരിക്കും.
ഫ്രീ എൻട്രിയാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. പാക്ട് അംഗങ്ങൾ തന്നെ ഈ ടൂർണമെന്റിൽ വിജയിച്ചവർക്കുള്ള ട്രോഫി , റണ്ണേഴ്സ് ട്രോഫി എന്നിവ സ്പോൺസർ ചെയ്തിരിക്കുന്നു. ടീം ടെവേലോപ്മെന്റ്റ് & ടീം സ്പിരിറ്റ് വര്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി നടത്തുന്ന ഈ പരിപാടിയിൽ പാങ്എടുക്കുവാൻ ഇവിടെ ചേർത്തിട്ടിട്ടുള്ള ലിങ്കിലൂടെ രെജിസ്റ്റെർ ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLSfueerOw-vV4WPnNdOIIntX0kRsSC8vdHBGeNORgpa-lXvbPA/viewform?vc=0&c=0&w=1
കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പറുകൾ:
Sateesh -66346934, Devadas-38788580, Ramesh - 39814968

28 April 2024

Latest News