Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ "രക്ത ദാന ക്യാമ്പ്" ശ്രദ്ധേയമായി

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോക രക്ത ദാന ദിനമായ ജൂണ്‍ 14 ന്‌ സെല്‍മാനിയ മെഡിക്കല്‍ കോപ്ലക്സിലെ സെന്‍ഡ്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് "രക്ത ദാന ക്യാമ്പ്" സംഘടിപ്പിച്ചു. ഏകദേശം ഇരുനൂറോളം ആളുകള്‍ പങ്കെടുത്ത ക്യാമ്പ് ഒരു വന്‍ വിജയമായിരുന്നു എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു. "സിംപോണിയ'19" എന്ന പേരില്‍ പ്രസിഡണ്ട് റവ. ഫാദര്‍ ഷാജി ചാക്കോ ഉദ്ഘാടനം ചെയ്ത പ്രസ്ഥാനത്തിന്റെ ഇരുപതാമത് രക്ത ദാന ക്യാമ്പ് ആണ്‌ ഇപ്പോള്‍ നടന്നത്. വന്ന്‍ ചേര്‍ന്ന ഏവരോടും ഉള്ള നന്ദി ലേ വൈസ് പ്രസിഡണ്ട് ബോണി മുളപ്പാംപള്ളില്‍, സെക്രട്ടറി റിനി മോന്‍സി എന്നിവര്‍ അറിയിച്ചു.

ചിത്രം അടിക്കുറിപ്പ്: ബഹ്‌റൈന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം സെല്‍മാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ "രക്ത ദാന ക്യാമ്പ്" പ്രസിഡണ്ട് റവ. ഫാദര്‍ ഷാജി ചാക്കോ ഉദ്ഘാടനം ചെയ്യുന്നു. കത്തീഡ്രലിന്റെയും പ്രസ്ഥാനത്തിന്റെയും ഭാരവാഹികള്‍ സമീപം

14 September 2024

Latest News