Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യൂണിയൻ ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ ഇഫ്താർ സംഗമം മത സൗഹാര്ദത്തിന്റെയും ചാരിറ്റി മികവ് കൊണ്ടും ശ്രദ്ധേയമായി.

Repoter: ജോമോൻ കുരിശിങ്കൽ

യൂണിയൻ ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ ഇഫ്താർ സംഗമം മത സൗഹാര്ദത്തിന്റെയും ചാരിറ്റി മികവ് കൊണ്ടും ശ്രദ്ധേയമായി. യൂണിയൻ ഗ്രൂപ്പ്‌ ഓഫ് കമ്പനീസിനു വേണ്ടി ശ്രീ :എൻ .ശശികുമാർ  അധ്യക്ഷ വഹിച്ച ചടങ്ങിൽ മുന്നോറോളം പേർ പങ്കെടുത്തു.  Professor Mohamed Nooh, Organiser JAQH റമദാൻ സന്ദേശം നൽകി. ശാന്തി സദനം ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി സ്വരൂപിച്ച ഫണ്ട്‌ ശ്രീ മജീദിന് കൈ മാറി. ഈ ഇഫ്താർ സംഗമത്തിന്റ വിജയത്തിന് വേണ്ടി ശ്രീ നമ്പ്യാർ ( union stationary ) : ശ്രീ അൻസാർ ( യൂണിയൻ പ്രെസ്സ് ):അബ്ദുൽ ഖാദർ; മുസ്‌തഫ തോട്ടിത്തൊടി ( യൂണിയൻ പ്ലാസ്റ്റിക്ക് ) കോശി ചെറിയാൻ ( വെയർ ഹൌസ് ട്രേഡിങ്ങ് ) എന്നിവർ നേതൃത്വം നൽകി .

14 September 2024

Latest News