Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ലുലു ഗ്രൂപ്പിന്‍റെ പുതിയ ശാഖ അതി ഗംഭീരമായ രീതിയില്‍ മുഹറഖില്‍ പ്രവര്‍ത്തനമാരംഭിച്ചു.

Repoter: ജോമോൻ കുരിശിങ്കൽ

ലുലു ഗ്രൂപ്പിന്‍റെ പുതിയ ശാഖ അതി ഗംഭീരമായ രീതിയില്‍ മുഹറഖില്‍ പ്രവര്‍ത്തനമാരംഭിച്ചു.ലുലു ഗ്രൂപ്പിന്‍റെ 171 ാമതും ബഹ്റൈനിലെ 8ാമത്തേതുമായ ഹൈപ്പര്‍ മാര്‍ക്കറ്റ് ശാഖയാണ് ഇന്ന് മുഹറഖില്‍ പ്രവര്‍ത്തനമാരംഭിച്ചത്.8500 ചതുരശ്ര അി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയാണ് ഉത്ഘാടനം ചെയ്തത് ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലി.വാണിജൃ വൃവസായം ടൂറിസം വകുപ്പു മന്ത്രി സയ്യിദ് അല്‍ സയാനി,തൊഴില്‍ വകുപ്പു മന്ത്രി ജമീല്‍ഹുമൈദാന്‍,മുനിസിപ്പാലിറ്റി, നഗരാസൂത്രണ മന്ത്രി എസ്സാം ബിന്‍ അബ്ദുള്ള ഖലാഫ്,മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഈസ ബിന്‍ ഹിന്ദി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍,ലുലു ബഹ്റൈന്‍ സി.ഇ.ഒ ജൂസര്‍ രൂപ് വാല തുടങ്ങിയവര്‍ പങ്കെടുത്തു

. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് ഔട്ട് ലെറ്റുകള്‍ കൂടി ബഹ്റൈനില്‍ തുറക്കുമെന്നും ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ബഹ്റൈനിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കായി പ്രതൃേക പ്രതൃേക സെക്ഷന്‍ ഒരുക്കിയതായും മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി ഉത്ഘാടന വേളയില്‍ മാധൃമങ്ങളോട് പറഞ്ഞു

28 March 2024

Latest News