Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചിച്ചു.

മുൻ മന്ത്രിയും കേരള കോണ്ഗ്രസ് ചെയർമാനുമായ കെ എം മാണിയുടെ വിയോഗത്തിൽ അനുശോചിക്കുന്നു. അര നൂറ്റാണ്ട് കാലം നിയമാസഭാംഗം, കൂടുതൽ കാലം മന്ത്രിയായ വ്യക്തി, കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തുടങ്ങിയ നിരവധി റെക്കോര്ഡുകളുള്ള രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. സാമ്പത്തിക വിശകലനത്തിൽ മാണിക്ക് അദ്ദേഹത്തിന്റേതായ ശൈലിയുണ്ടായിരുന്നു. ധനമന്ത്രി എന്ന നിലക്ക് സ്വന്തം ഭാഗം അടയാളപ്പെടുത്തിയ കെ എം മാണി പ്രാദേശിക രാഷ്ട്രീയത്തിന്റെ സാധ്യതയെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൽ വിജയിച്ച വ്യക്തികൂടിയാണ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം പ്രസിഡന്റ്‌ അലിഅക്ബർ, ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.

25 April 2024

Latest News