Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

രോഗലക്ഷണമില്ലാത്തവര്‍ക്കും ാത്രക്കാര്‍ക്കും ഷിഫയില്‍ കോവിഡ് പരിശോധന

രോഗ ലക്ഷണമില്ലാത്തവര്‍ക്കും യാത്രക്കാര്‍ക്കുമായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ കോവിഡ്-19 ആര്‍ടി-പിസിആര്‍ പരിശോധന തുടങ്ങി.
വ്യക്തിഗത പരിശോധനക്ക് 25 ദിനാറാണ് ചാര്‍ജ്. യാത്രക്കാര്‍ക്കും കോര്‍പ്പറേറ്റ് ടീമുകള്‍ക്കുമായി 18 ദിനാറിന്റെ പരിശോധന പാക്കേജും ലഭ്യമാണെന്ന് മാനേജ്‌മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സ്വകാര്യ ലബോറട്ടറിയുടെ സഹകരണത്തോടെയാണ് കോവിഡ്-19 പരിശോധന നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 17288000, വാട്‌സ്ആപ്പ്:16171819 രോഗ ലക്ഷണമുള്ളവര്‍ക്ക് കഴിഞ്ഞ മെയ് മുതല്‍ ഷിഫയില്‍ ആര്‍ടി-പിസിആര്‍ പരിശോധനയുണ്ട്. അത് തുടരുമെന്നും മാനേജ്‌മെന്റ് അറിയിച്ചു

29 March 2024

Latest News