Thu , Nov 07 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഹൗഡി മോദി വൻ വിജയമായി , ഇന്ത്യൻ പ്രധാന മന്ത്രിക്കു വരവേല്പ്പുനല്കി ഹൂസ്റ്റൺ നഗരം .

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് പങ്കെടുത്ത ചടങ്ങ് ഉജ്വലമായി ഇന്ത്യൻ സമൂഹത്തിനു അഭിമാനിക്കാനാവുന്ന നിമിഷങ്ങൾ ആണ് ഹൂസ്റ്റൺ നഗരത്തിൽ കടന്നുപോയത് . 50000 ൽ കൂടുതൽ ആളുകൾ പങ്കെടുത്ത പരിപാടിയിൽ അമേരിക്കയുടെ മറ്റു നഗരങ്ങളിൽ നിന്ന് ഇന്ത്യൻ സമൂഹം ഒഴുകിയെത്തുകയായിരുന്നു 

മോദിയുടെ പ്രസംഗത്തിൽനിന്ന്: ഇവിടെ ലഭിച്ച വരവേൽപ് സങ്കൽപിക്കാവുന്നതിലുമേറെയാണ്. പ്രസിഡന്റ് ട്രംപ് .വന്നത് എനിക്കു വലിയ പ്രതീക്ഷകൾ നൽകുന്നു. യുഎസ് സെനറ്റർമാർ ഇന്ത്യയെക്കുറിച്ചു പറഞ്ഞത് അമേരിക്കയിലെ ഇന്ത്യക്കാർക്കുള്ള ആദരം കൂടിയാണ്...

ഹൂസ്റ്റൺ നഗരത്തിന്റെ താക്കോൽ പ്രതീകാത്മകമായി മോദിക്ക് നലകിക്കൊണ്ടു ഹൂസ്റ്റൺ മേയർ ആദരവ്‌ പ്രകടിപ്പിച്ചു . ലോക സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യക്കു അമേരിക്കയുമായുള്ള സാമ്പത്തിക ,വ്യാപാര ,സാങ്കേതിക ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുതുന്നതിനു കൂടുതൽ ഊർജം മോദിയുടെ സന്നർശനം കൊണ്ട് ഉണ്ടാകുമെന്നു പ്രതീഷിക്കുന്നു . അമേരിക്കയിലെ വൻകിട വ്യവസായിയുമായി പ്രധാനമന്ത്രി മോഡി കൂടിക്കാഴ്ച്ചകൾ നടത്തുന്നുണ്ട് .

 

7 November 2024

Latest News