Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ വർക്ക് പെർമിറ്റുകൾ റദ്ദാക്കി

കുവൈറ്റ് സിറ്റി:വിദേശികളുടെ നിയമ സാധുതയില്ലാത്ത 56,000 തൊഴിൽ അനുമതി പത്രം കുവൈറ്റ് മാൻപവർ പബ്ലിക് അതോറിറ്റി റദ്ദാക്കി.രാജ്യത്ത് നിലവിലുള്ള തൊഴിൽ നിയമം അനുസരിച്ചു വിദേശികളുടെ തൊഴിൽ അനുമതി പത്രത്തെ ഓട്ടോമാറ്റിക് ആയി റദ്ദാവുന്ന ചില ഘടകങ്ങളുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.അതായത് ഒരു വിദേശ തൊഴിലാളി കുവൈറ്റ് വിട്ടു മറ്റൊരു രാജ്യത്ത് പോയി 6 മാസം കഴിഞ്ഞിട്ടും മടങ്ങി വരാതിരുന്നാൽ,കൂടാതെ വിദേശ തൊഴിലാളിയെ നാടുകടത്തിയാലും തൊഴിൽ അനുമതി ഓട്ടോമാറ്റിക് ആയി റദ്ദാക്കുന്നതാണ്.എന്നാൽ പുതിയ നീക്കം നിലവിൽ ജോലിയിൽ തുടരുന്ന നിരവധി മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഏറെ പ്രതികൂലമായി ബാധിക്കുന്നതാണ്.

 

21 November 2024

Latest News